top of page

സ്ത്രീ ലൈംഗികത കുറഞ്ഞതായി അനുഭവപ്പെടുന്നുവോ! Are you feeling less sexual as a woman? Here's the solution

  • Writer: Alfa MediCare
    Alfa MediCare
  • 3 days ago
  • 1 min read

സ്ത്രീ ലൈംഗികത കുറഞ്ഞതായി അനുഭവപ്പെടുന്നുവോ! Are you feeling less sexual as a woman? Here's the solution

നമ്മുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ശ്രദ്ധ വേണം എന്നത് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ പലപ്പോഴും നാം അതിലൊന്ന് മാത്രം നോക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ ഡോക്ടറെ കാണും, മരുന്നുകൾ കഴിക്കും. പക്ഷേ, ചില പ്രശ്നങ്ങൾ നമ്മൾ തന്നെ Serious ആയി എടുക്കാറില്ല, പറയാൻ പോലും ലജ്ജിക്കാറുണ്ട്. സ്ത്രീകളിൽ അതുപോലെ ഏറ്റവും കുറച്ച് സംസാരിക്കപ്പെടുന്ന വിഷയം ആണ് ലൈംഗിക ആരോഗ്യം (sexual health). പ്രായം കൂടുമ്പോഴും, പ്രസവശേഷം ആയാലും, പലർക്കും "feel" കുറയുന്നുണ്ട്, intimacy താളം തെറ്റുന്നുണ്ട്. ഇത് വളരെ ചെറിയ വിഷയം പോലെ തോന്നാമെങ്കിലും, ജീവിതത്തിൽ അതിന്റെ ചുവടുകൾ വളരെ ആഴത്തിൽ ആണെന്നാണ് പലരും അനുഭവിക്കുന്നത്.

പല സ്ത്രീകൾക്കും പങ്കാളിയോട്  വൈകാരിക ബന്ധം കുറയുന്നു, ശരീരത്തോടുള്ള ആകർഷണം ഇല്ലാതാകുന്നു, അതിനൊപ്പം തന്നെ ആത്മവിശ്വാസവും കുറയുന്നു. സ്നേഹബന്ധം ശരീരത്തിലും മനസ്സിലും ഒരുപോലെ അനുഭവിക്കപ്പെടേണ്ടതാണ്. എന്നാൽ ചിലപ്പോൾ നമ്മുടെ ശരീരം തന്നെ അതിന് തയ്യാറായിരിക്കാറില്ല. പ്രത്യേകിച്ച് pelvic floor പേശികൾ  ദുർബലമാകുമ്പോൾ, രക്ത ചംക്രമണം കുറയുമ്പോൾ, യോനി ഭാഗത്തു  sensitivity കുറയുമ്പോൾ ഈ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അതിനുള്ള എളുപ്പവും വേദന രഹിതവുമായശസ്ത്രക്രിയ  കൂടാതെയുള്ള പരിഹാരമാണ് ഇന്ന് Emsella Chair.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം


Emsella Chair എന്നത് കാണാൻ സാധാരണ കസേര പോലെയാണ്. ഇതിൽ നിങ്ങൾ ക്ലോത്ത് അഴിക്കാതെ തന്നെ ഇരിക്കാം. 30 minutes മാത്രം ചേരുന്ന ഒരു session-ൽ, നിങ്ങളുടെ pelvic muscles ആയിരക്കണക്കിന് Kegel exercises ചെയ്യുന്നപോലെ എടുക്കപ്പെടുന്നു – അതും നിങ്ങൾ ഒന്നും ചെയ്യാതെ! ഇങ്ങനെ 6 sessions കഴിഞ്ഞാൽ തന്നെ നല്ലൊരു മാറ്റം പലർക്കും അനുഭവപ്പെടുന്നു. vaginal tightening, blood circulation, sensitivity, lubrication തുടങ്ങിയ കാര്യങ്ങളിൽ മെച്ചമുണ്ടാകും. ചിലർക്കു ആത്മ വിശ്വാസം കൂട്ടാൻ ഇതിന് സാധിക്കും.

നിങ്ങളുടെ പങ്കാളിയോട്  അകലം  തോന്നുന്നുണ്ടോ? ഒരുപാട് സ്നേഹം ഉണ്ടെങ്കിലും, ശരീരമായി ആ ബന്ധം അനുഭവിക്കാനാകുന്നില്ലേ? അതെങ്ങനെ പറയണമെന്നറിയാത്ത ഒരു പ്രതിസന്ധിയിലാണോ? പലരും ഈ പ്രശ്നം വർഷങ്ങളായി  നിശബ്ദമായ്  സഹിച്ചുകൊണ്ടിരിക്കുന്നു. എങ്കിൽ ഇപ്പോൾ തന്നെ ആ സാഹചര്യം മാറ്റിക്കൊള്ളാം. Emsella Chair വഴി നിങ്ങൾക്ക് painless ആയി ഈ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാം. surgery വേണ്ട, rest വേണ്ട, ജോലി നിമിഷം പോലും നഷ്ടമാകേണ്ട. ട്രീറ്റ്‌മെന്റ് കഴിഞ്ഞതോടെ നേരെ തന്നെ നിങ്ങളുടെ normal life-ലേക്ക് തിരികെയ്ക്കാം. സ്ത്രീ ലൈംഗികത കുറഞ്ഞതായി അനുഭവപ്പെടുന്നുവോ!

സ്ത്രീകൾക്ക് അവരുടെ ശരീരം സ്നേഹിക്കാനും, മനസ്സിനോട് കൂടെ ശരീരം കൂടെനിൽക്കാനും സഹായിക്കുന്നതാണ് Emsella. ഈ കാലഘട്ടത്തിൽ health മാത്രമല്ല, happiness-യും equally പ്രധാനമാണ്. കുറച്ച് നിമിഷങ്ങൾ മാത്രം നിങ്ങൾക്ക് മാറ്റം കൊടുക്കാൻ പോവുകയാണെങ്കിൽ, അത് Why not try?

Feel better. Love deeper. Be confident.Emsella – ഒരു പുതിയ തുടക്കം, നിങ്ങളുടെ തന്നെ ആരോഗ്യം കൊണ്ടുള്ള ആത്മാർത്ഥതയുടെ വഴി.



 
 
 

Comentarios


Alfa Medicare hospital is being managed by alfa Medicare India Private Limited. Alfa Medicare India Private Limited is a sister concern of Advanced Medical care, UAE. In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9744 568 762

© 2019 Alfa Medicare All Rights Reserved | Powered By Foxsio Tech

bottom of page