top of page
Alfa MediCare

മൂലയൂട്ടുമ്പോൾ പാൽ കുഞ്ഞിന്റെ തൊണ്ടയിൽ കൂടുങ്ങാതിരിക്കുവാൻ ഈ കാര്യങ്ങള് ചെയ്യാം. prevent baby from choking on milk when breastfeeding?

മുലയൂട്ടൽ ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള മനോഹരമായ ബന്ധമാണ്, ഇത് ഇരുവർക്കും നിരവധി ഗുണങ്ങലാണ് നൽകുന്നത്. എന്നിരുന്നാലും, മുലയൂട്ടുന്ന സമയത്തു അപ്രതീക്ഷിതമായ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങുമ്പോൾ എന്ത് സംഭവിക്കും? സാധാരണയായി  സംഭവിക്കാവുന്നതും എന്നാൽ ആശങ്കാജനകവുമാണ് ഈ പ്രശ്നം. മാതാപിതാക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും അതിന്റെ പിന്നിലെ കാരണങ്ങൾ മനസിലാക്കുന്നത് ഇത്തരത്തിലുള്ള ആശങ്കകൾ ലഘൂകരിക്കാനും സുരക്ഷിതത്വം   ഉറപ്പാക്കാനും സഹായിക്കും. ഈ ലേഖനത്തിലെ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങാനുള്ള കാരണങ്ങൾ പരിശോധിക്കുകയും അവ കൊണ്ടുണ്ടാകുന്ന  പ്രശ്നങ്ങളും പരിഹാരങ്ങളുമാന് ചർച്ച ചെയ്യപ്പെടുന്നത്.

മൂലയൂട്ടുമ്പോൾ പാൽ കുഞ്ഞിന്റെ തൊണ്ടയിൽ കൂടുങ്ങാതിരിക്കുവാൻ ഈ കാര്യങ്ങള് ചെയ്യാം. prevent baby from choking on milk when breastfeeding?

1-മുലപ്പാൽ ശരിയായ രീതിയിൽ കുഞ്ഞിന് ലഭിക്കാതിരുക്കന്നതാണ് ഒരു പ്രധാന കാരണം.

ഒരു കുഞ്ഞിന്റെ വായിൽ  നിപ്പിൾ ശരിയായി വയ്ക്കാത്തപ്പോൾ , അവർക്ക് ഫലപ്രദമായി പാൽ കുടിക്കാൻ കഴിഞ്ഞേക്കില്ല, ഇത് വായിലും തൊണ്ടയിലും പാൽ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് കുഞ്ഞിനെ അസ്വസ്ഥതയുണ്ടാക്കുകയും പാൽ വിഴുങ്ങാൻ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

മൂലയൂട്ടുമ്പോൾ പാൽ കുഞ്ഞിന്റെ തൊണ്ടയിൽ കൂടുങ്ങാതിരിക്കുവാൻ ഈ കാര്യങ്ങള് ചെയ്യാം. prevent baby from choking on milk when breastfeeding?

2. പാൽ അനിയന്ത്രിതമായി വായിലെത്തുന്നത്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങുന്നതിനു പിന്നിലെ മറ്റൊരു കാരണം അനിയന്ത്രിതമായി പാലിന്റെ ഒഴുക്കാണ്. നിപ്പിലിന്റെ  തൊട്ട്  മേൽ  വശം വിരലുകളാൽ നിയന്ത്രിച്ചു വേണം പാൽ നൽകുവാൻ. അമ്മമാർ എത്ര ക്ഷീണിതരാണെങ്കിലും പാൽ കൊടുക്കുമ്പോൾ ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകുന്നത് അപകടങ്ങൾ ഒഴിവാക്കും.

3. ഇൻഫന്റ് റിഫ്ലക്സ്

കുഞ്ഞുങ്ങളിലെ അമ്മഷ്യത്തിലെത്തിയ പാൽ തിരിച്ചു വായിലേക്ക് പ്രവഹിക്കുന്നത് മൂലവും  ഇങ്ങനെ സംഭവിക്കാം. ഇടക്കിടെ പാൽ നൽകുക, ശേഷം പുറം കമഴ്ത്തി തോളിൽ  കിടത്തി പതിയെ കുഞ്ഞിന് പുറത്തു തട്ടുക. 'ബർപ്' ശബ്ദം കേൾക്കുന്നത് വരെ തട്ടാം.

മൂലയൂട്ടുമ്പോൾ പാൽ കുഞ്ഞിന്റെ തൊണ്ടയിൽ കൂടുങ്ങാതിരിക്കുവാൻ ഈ കാര്യങ്ങള് ചെയ്യാം. prevent baby from choking on milk when breastfeeding?

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങുന്നത്  കൊണ്ടുണ്ടാകുന്ന  പ്രശ്നങ്ങൾഃ

  • തൊണ്ടയിൽ പാൽ അടിഞ്ഞുകൂടുമ്പോൾ, അത് ശ്വാസംമുട്ടൽ  സാധ്യത വർദ്ധിപ്പിക്കുകയും മുലയൂട്ടുന്ന സമയത്ത് കുഞ്ഞിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.

  • ശ്വാസകോശത്തിലേക്ക് പാൽ എത്തുന്നത് ആസ്പിരേഷൻ ന്യുമോണിയ  പോലുള്ള ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകും.

  • തൊണ്ടയിൽ നീണ്ടുനിൽക്കുന്ന പാൽ അവശിഷ്ടങ്ങൾ കുഞ്ഞുങ്ങളിൽ തൊണ്ടയിലെ അസ്വസ്ഥത, അണുബാധ  എന്നിവയ്ക്ക് കാരണമാകും, ഇത് കുഞ്ഞിന് ഭക്ഷണം നൽകാനോ വിഴുങ്ങാനോ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മൂലയൂട്ടുമ്പോൾ പാൽ കുഞ്ഞിന്റെ തൊണ്ടയിൽ കൂടുങ്ങാതിരിക്കുവാൻ ഈ കാര്യങ്ങള് ചെയ്യാം. prevent baby from choking on milk when breastfeeding?

മൂലകാരണങ്ങൾ തിരിച്ചറിയുന്നതിലൂടെയും ഉചിതമായ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിലൂടെയും ആവശ്യമുള്ളപ്പോൾ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതിലൂടെയും മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ കഴിയും.                                  

Comments

bottom of page